പുലിയെ കുടുക്കാൻ കൂട് റെഡി..

Idukki News

പുലിയെ കുടുക്കാൻ കൂട് റെഡി..

വനപാലകരുടെ 2 പ്രത്യേക സംഘങ്ങള്‍ കൂടി ഇടുക്കിയിലേക്ക്.വാത്തിക്കുടിയില്‍ കൂട് സ്ഥാപിക്കും... തിങ്കളാഴ്ച തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടന്‍ വനം മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി ഇക്കാര്യങ്ങളിലെല്ലാം വേണ്ട നടപടി എടുത്തിരുന്നതായി മന്ത്രി അറിയിച്ചു.