ഫ്ലോറിഡ: ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന ആറുവയസുകാരി മുത്തശിക്കുനേരെ വെടിയുതിര്‍ത്തു. അമേരിക്കയിലെ ഫ്ലോറിഡയില്‍ ഫെബ്രുവരി 16നാണ് സംഭവം.
ഫോക്സ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നോര്‍ത്ത് പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പത്രക്കുറിപ്പ് പ്രകാരം പെണ്‍കുട്ടി കാറിന്റെ പിന്‍സീറ്റില്‍ നിന്ന് 57 കാരിയായ മുത്തശിയുടെ തോക്ക് ഉപയോഗിച്ച് മുത്തശിയെ വെടിവെക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് സംഭവം.
57 കാരിയായ സ്ത്രീക്കുനേരെ അവരുടെ ആറു വയസുള്ള ചെറുമകള്‍ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. മുത്തശിയുടെ പിന്‍ഭാഗത്തായാണ് വെടിയേറ്റത്. എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെടിയേറ്റ സ്ത്രീയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ഐസിയുവില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്.
ഡ്രൈവര്‍ സീറ്റിന്റെ പിന് പോക്കറ്റില്‍ സീറ്റ് കവറിനു താഴെ വച്ചിരുന്ന ഹോള്സ്റ്ററിലാണ് തോക്ക് സൂക്ഷിച്ചിരുന്നതെന്ന് ഫ്ലോറിഡ പോലീസ് വകുപ്പ് അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി അബദ്ധത്തില്‍ വെടിയുതിത്തതാകാമെന്നാണ് സംശയിക്കുന്നത്.
Idukki Vibes, the leading local news online portal in the picturesque region of Idukki, serves as the heartbeat of the community, delivering timely and relevant news to its residents. This digital platform captures the essence of life in Idukki, showcasing a vibrant tapestry of events, culture, and local happenings.
With a finger on the pulse of the community, Idukki Vibes provides comprehensive coverage of local news, from civic developments and government updates to cultural festivals and community celebrations. The portal takes pride in being the go-to source for residents seeking information about the latest events, important announcements, and stories that matter most to the people of Idukki.
Idukki Vibes goes beyond just reporting news; it fosters a sense of community by featuring profiles of local personalities, businesses, and community initiatives. The portal serves as a virtual town square where residents can engage with each other, share their thoughts, and stay connected.
Navigating through Idukki Vibes is like taking a digital tour of the region, as the portal skillfully combines text, images, and multimedia to provide a rich and immersive experience. From breathtaking landscapes to the vibrant local markets, Idukki Vibes captures the essence of life in this unique part of the world.
In essence, Idukki Vibes is more than just a news portal; it is a digital hub that brings the community together, fostering a sense of unity and pride among the people of Idukki. Whether you're a resident or a curious outsider, Idukki Vibes is your window into the heart and soul of this beautiful region in Southern India.