വേനൽ മഴ ലഭിച്ചതോടെ കാപ്പി കർഷകർ പ്രതീക്ഷയിൽ

Idukki News

വേനൽ മഴ ലഭിച്ചതോടെ കാപ്പി കർഷകർ പ്രതീക്ഷയിൽ

Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം 

കനത്ത വേനലിൽ ആശ്വാസമായി മഴ ലഭിച്ചതോടെ ഹൈ റേഞ്ചിലെ കാപ്പികൾ പൂവിട്ടത് കർഷർക്ക് പ്രതീക്ഷ നൽകുന്ന ഒന്നായി.ഇത്തവണ കാപ്പിക്കുരുവിന് മികച്ച വിലയും ലഭിച്ചിരുന്നു.നിലവിൽ പരിപ്പിന് 170 രൂപയും തൊണ്ടോടു കൂടിയതിന് 114 രൂപയുമാണ്.കഴിഞ്ഞ വര്ഷം വിളവെടുപ്പിനിടെ മഴ പെയ്തത് കർഷകർക്ക് തിരിച്ചടിയായിരുന്നു. 

ഹെൽത്ത് ഇൻഷുറൻസ് സംശയങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക