അരിക്കൊമ്പൻ കാട്ടിൽ കയറിയപ്പോൾ ചക്കക്കൊമ്പൻ വിലസുന്നു..
Idukki Nes
Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം
പിടിയാനക്കൂട്ടത്തോടൊപ്പം പി പി കെ എസ്റ്റേറ്റിന് സമീപത്തെ വനത്തിലേക്ക് കയറിപ്പോയ അരിക്കൊമ്പൻ ഇന്നലെ ജനവാസമേഖലയിലേക്കും താഴ്‌വരകളിലേക്കും വന്നില്ല.അതേസമയം ചക്കക്കൊമ്പൻ ആനയിറങ്കൽ ജലശയത്തിന് സമീപം ഇറങ്ങി തമ്പടിച്ചിട്ടുണ്ട്.