വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Idukki News

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി▪️ കീരിത്തോടിനു സമീപം വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിയാർവാലി പുന്നക്കുന്നേൽ ശ്യാമള(80) ആണ് മരിച്ചത്.ശ്യാമള ഒറ്റക്കാണ് താമസിച്ചിരുന്നത്.കഞ്ഞിക്കുഴി പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.സ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു..

Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം