വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന്റെ കാരണം..തോപ്രാംകുടി ഓൺലൈൻ നടത്തിയ സർവേ ഫലം..
Poll Result
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന്റെ കാരണം..തോപ്രാംകുടി ഓൺലൈൻ നടത്തിയ സർവേ ഫലം..
വന്യമൃഗങ്ങൾ പതിവായി ജനവാസ മേഖലകളിൽ ഇറങ്ങുന്നതിന്റെ കാരണങ്ങളെക്കുറിച്ച് തോപ്രാംകുടി ഓൺലൈൻ വാട്സാപ്പ് ഗൂപ്പ് നടത്തിയ ഓൺലൈൻ സർവേ ഫലം കാണാം.214 ആളുകൾ പങ്കെടുത്ത ഓൺലൈൻ പോളിൽ 5 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.ഏറ്റവും കൂടുതൽ ആളുകൾ ഉത്തരം നൽകിയ ചോദ്യം മൂന്നമത്തെ ഓപ്ഷൻ ആയി നൽകിയ ചോദ്യത്തിനാണ് എന്നത് കൗതുകകരമായി..
Idukki Vibes WhatsApp ഗ്രൂപ്പിൽ അംഗമാകാം
ഈ വെബ്‌സൈറ്റിൽ കുറഞ്ഞ നിരക്കിൽ പരസ്യം നൽകാന് ഇവിടെ ക്ലിക്ക് ചെയ്യുക