പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്തോ ? 2 മിനിറ്റിൽ ചെക്ക് ചെയ്യാം..

Pancard and Aadhaar card linked? Can check in 2 minutes..

പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്തോ ? 2 മിനിറ്റിൽ ചെക്ക് ചെയ്യാം..

മാർച്ച് 31 ന് മുമ്പ് ചെയ്തില്ല എങ്കിൽ പാൻ കാർഡ് ഡിയാക്ടിവേറ്റ് ആകും എന്നുള്ള കാര്യം അറിയാമല്ലോ ?

എന്നാൽ നമ്മുടെ പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നും അതിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്നും അറിയണോ ? എങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വെറും 2 മിനിറ്റിൽ കാര്യം അറിയാം.ചെക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പരിശോദിക്കുക.

https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status

Idukki Vibes വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക