തോപ്രാംകുടി സ്വദേശിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
Idukki News
തോപ്രാംകുടി സ്വദേശിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
തോപ്രാംകുടി സ്വദേശിനി കിഴക്കേടത്ത് വീട്ടിൽ ലാലി മാത്യു (48) ആണ് മരിച്ചത്. രണ്ടാഴ്ചക്കിടയിൽ കോതമംഗലം നേര്യമംഗലം റൂട്ടിൽ ദേശീയ പാതയിൽ സ്കൂട്ടർ അപകടത്തിൽ പൊലിഞ്ഞത് നാലാമത്തെ ജീവൻ.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് മഴ പെയ്ത സമയത്ത് അപകടം നടന്നത്.
Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം