തോപ്രാംകുടി നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ആംബുലൻസ് സർവീസ് ആരംഭിച്ചു

തോപ്രാംകുടി നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ആംബുലൻസ് സർവീസ് ആരംഭിച്ചു

തോപ്രാംകുടി നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ആംബുലൻസ് സർവീസ് ആരംഭിച്ചു.തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ നേതൃത്വത്തിൽ ആണ് ആംബുലൻസ് സർവീസ് ആരംഭിച്ചത്.തോപ്രാംകുടി പറയൻകുഴി ഫാമിലി സംഭാവന നൽകിയ ആംബുലൻസ് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു.ജാതി മത ഭേതമന്യേ എല്ലാർക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് വികാരി ഫാ ജോർജ് കൊല്ലംപറമ്പിൽ അറിയിച്ചു.