വാത്തിക്കുടിയിൽ കുടുംബപ്രശ്നനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

Idukki News

വാത്തിക്കുടിയിൽ  കുടുംബപ്രശ്നനത്തെ  തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

വാത്തിക്കുടിയിൽ  കുടുംബപ്രശ്നനത്തെ  തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ആമ്പക്കാട് വീട്ടിൽ രാജമ്മയാണ് വെട്ടേറ്റ് മരിച്ചത്. ഭർത്താവ് ഭാസ്കരൻ വാസുദേവനെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുമകനാണ്  ആക്രമണം നടത്തിയതെന്ന് കരുതുന്നു.മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം