കട്ടപ്പനയിൽ അഞ്ജാത ജീവി
Idukki Vibes
കട്ടപ്പന വെട്ടിക്കുഴകലയിലെ വ്യാപാര സ്‌ഥാപനത്തിൽ കയറിയ അഞ്ജാത ജീവി പരിഭ്രാന്തി പരത്തി.വെട്ടികുഴക്കവലയിൽ പ്രവർത്തിക്കുന്ന കാലാച്ചിറ ബേക്കേഴ്‌സിലാണ് അജ്ഞാത ജീവി കയറിയത്.അവശ നിലയിൽ കണ്ടെത്തിയ ജീവി ജനങ്ങളിൽ കൗതുകവും പരിഭ്രാന്തിയും പരത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്ററ് ഉദ്യോഗസ്ഥർക്കും ഇതെന്ത് ജീവിയാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.അണ്ണാന്റെ മുഖ സദൃശ്യത്തോട് കൂടി നീണ്ട വാലോടുകൂടിയതായിരുന്നു ജീവി.
IDUKKI VIBES വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക