അദ്ധ്യാപക ഒഴിവ്
Idukki News
കട്ടപ്പന. ഗവ. കോളേജില്‍ 24ന് പകല്‍ 11ന് ഫിസിക്സ്, 25ന് പകല്‍ 11ന് സംസ്‌കൃതം, 11.30ന് കണക്ക്, 26ന് പകല്‍ 11ന് ഇംഗ്ലീഷ്, 29ന് പകല്‍ 11ന് ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമന അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. യുജിസി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9447811042.