യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി അംഗം മരണപ്പെട്ടു

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി അംഗം മരണപ്പെട്ടു

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി അംഗം റോബിൻ നരിപ്പാറയിൽ കുമളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

സംസ്ക്കാരം 13 തിങ്കൾ 4 മണിക്ക് അട്ടപ്പള്ളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും