ഹർത്താൽ വൻ വിജയം എന്ന് യുഡിഫ്

Idukki Harthal

ഹർത്താൽ വൻ വിജയം എന്ന് യുഡിഫ്

Thopramkudy ; വാത്തിക്കുടി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും  ഏലക്കൃഷി എന്ന് രേഖപ്പടുത്തിയ കൃഷിഭൂമികൾ ഉൾപ്പെടെ മുഴുവൻ കർഷകരുടെയും കൃഷിഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കൂടാതെ നിലവിൽ നടന്ന് വരുന്ന ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും UDF നടത്തിയ ഹർത്താൽ വൻ വിജയം ആയിരുന്നെന്ന് കോൺഗ്രസ് നേതാവ് വിനോദ് പറഞ്ഞു.പതിവിനു വിവരീതമായി എല്ലാ പ്രദേശങ്ങളിലും വ്യാപാരികളും പൊതുജനങ്ങളും സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.കർഷകരുടെ ആവശ്യത്തിന് വേണ്ടി സഹകരിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.